ml_tn_old/rom/16/02.md

1.5 KiB

you may receive her in the Lord

ഒരു സഹവിശ്വാസി എന്ന നിലയില്‍ ഫേബയെ സ്വാഗതം ചെയ്യുവാന്‍ പൌലോസ് റോമാക്കാരെ ഉത്സാഹിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “നാമെല്ലാം കര്‍ത്താവിനുള്ളവര്‍ എന്ന് വച്ചു അവളെ സ്വാഗതം ചെയ്യുവിന്‍” "" (കാണുക: rc://*/ta/man/translate/figs-explicit)

in a manner worthy of the saints

വിശ്വാസികൾ മറ്റ് വിശ്വാസികളെ സ്വാഗതം ചെയ്യുന്ന രീതിയിൽ

stand by her

ഫേബക്ക് ആവശ്യമുള്ളതല്ലാം നല്‍കുവാന്‍ പൌലോസ് റോമാ വിശ്വാസികളെ ഉത്സാഹിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “അവളുടെ ആവശ്യങ്ങളെ കരുതികൊണ്ട് അവളെ സഹായിക്കുക” (കാണുക: rc://*/ta/man/translate/figs-euphemism)

has become a helper of many, and of myself as well

അനവധി പേരെ സഹായിച്ചിട്ടുണ്ട്, അവള്‍ എന്നെയും സഹായിച്ചിട്ടുണ്ട്.