ml_tn_old/rom/16/01.md

1.1 KiB

Connecting Statement:

പൌലോസ് റോമിലുള്ള പല വിശ്വാസികളെയും പേരെടുത്തു പറഞ്ഞു വന്ദനം ചെയ്യുന്നു

I commend to you Phoebe

ഫേബയെ വേണ്ടവിധത്തില്‍ നിങ്ങള്‍ ബഹുമാനിക്കണം

Phoebe

ഇതൊരു സ്ത്രീയുടെ പേരാകുന്നു. (കാണുക: [[rc:///ta/man/translate/translate-names]] ഉം[[rc:///ta/man/translate/translate-unknown]])

our sister

“നമ്മുടെ” എന്ന പദം പൌലൊസിനെയും മറ്റെല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ക്രിസ്തുവില്‍ നമ്മുടെ സഹോദരി” (കാണുക: rc://*/ta/man/translate/figs-inclusive)

Cenchrea

ഇത് ഗ്രീസിലെ ഒരു തുറമുഖ നഗരമായിരുന്നു. (കാണുക: rc://*/ta/man/translate/translate-names)