ml_tn_old/rom/15/33.md

594 B

May the God of peace be with

“സമാധാനത്തിന്‍റെ ദൈവം” എന്നത് വിശ്വാസികള്‍ക്ക് ആന്തരിക സമാധാനം നല്‍കുന്ന ദൈവം എന്നര്‍ത്ഥം. ഇതര വിവര്‍ത്തനം : “ദൈവം നാം ഓരോരുത്തര്‍ക്കും സമാധാനം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)