ml_tn_old/rom/15/28.md

588 B

made sure that they have received what was collected

യെരുശലേമിലെക്ക് സ്വരൂപിച്ച ധന സഹായത്തെ അവര്‍ക്ക് വേണ്ടി ശേഖരിച്ച ഫലം എന്നാണ് പൌലോസ് വിശേഷിപ്പിക്കുന്നത്. ഇതര വിവര്‍ത്തനം : “സുരക്ഷിതമായി ഈ ഉപഹാരം അവര്‍ക്ക് നല്‍കപ്പെട്ടു” (കാണുക: rc://*/ta/man/translate/figs-metaphor)