ml_tn_old/rom/15/26.md

514 B

it was the good pleasure of Macedonia and Achaia

“മക്കദോന്യ” “അഖായിയ” എന്നിവ അവിടെ പാര്‍ത്തിരുന്ന ജനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതര വിവര്‍ത്തനം : “മക്കദോന്യയിലെയും അഖായിയിലെയും വിശ്വാസികള്‍” (കാണുക: rc://*/ta/man/translate/figs-synecdoche)