1.6 KiB
1.6 KiB
Spain
പലോസ് സന്ദര്ശിക്കുവാനാഗ്രഹിച്ച പടിഞ്ഞാറന്‍ റോമിലെ ഒരു പ്രവിശ്യയാകുന്നു ഇത്. (കാണുക: [[rc:///ta/man/translate/translate-names]] ഉം [[rc:///ta/man/translate/translate-unknown]])
in passing
“ഞാന്‍ റോമിലൂടെ സഞ്ചരിക്കുമ്പോള്‍” അല്ലെങ്കില്‍ “ഞാന്‍ എന്റെ യാത്രയിലായിരിക്കുമ്പോള്‍”
and to be helped by you along my journey there
റോമിലെ വിശ്വാസികളോട് തന്റെ സ്പെയിന് യാത്രയ്ക്ക് സാമ്പത്തികമായ കൈത്താങ്ങലുകള്‍ നല്‍കണം എന്നാണ് ഇവിടെ പൌലോസ് നല്കുന്ന സൂചന. ഇതര വിവര്‍ത്തനം : “എന്റെ യാത്രയില്‍ നിങ്ങള്‍ എന്നെ സഹായിക്കും” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])
I have enjoyed your company
നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് ആസ്വദിച്ചു അല്ലെങ്കില്‍ “നിങ്ങളെ സന്ദര്‍ശിച്ചതില്‍ ആസ്വദിച്ചു”