ml_tn_old/rom/15/22.md

911 B

Connecting Statement:

റോമിലെ വിശ്വാസികളെ സന്ദര്‍ശിക്കുവാനുള്ള തന്‍റെ വ്യക്തിപരമായ ആഗ്രഹത്തെ പൌലോസ് അറിയിക്കുന്നതിനോടൊപ്പം അവരുടെ പ്രാര്‍ത്ഥനയും ആവശ്യപ്പെടുന്നു.

I was also hindered

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “അവരും എന്നെ തടസ്സപ്പെടുത്തി” അല്ലെങ്കില്‍ “ജനങ്ങളും എന്നെ തടസ്സപ്പെടുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)