ml_tn_old/rom/15/21.md

1.5 KiB

It is as it is written

യെശയ്യാവ് തിരുവെഴുത്തില്‍ രേഖപ്പെടുത്തിയതിനെ പൌലോസ് പരാമര്‍ശിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാനും അർത്ഥം വ്യക്തമാക്കാനും കഴിയും. ഇതര വിവർത്തനം : “യെശയ്യാവു തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് പോലെയാണ് സംഭവിക്കുന്നത്‌” (കാണുക: [[rc:///ta/man/translate/figs-activepassive]] ഉം [[rc:///ta/man/translate/figs-explicit]])

Those to whom no tidings of him came

ഇവിടെ പൌലോസ് “വാര്‍ത്ത” അഥവാ “ക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം” സജീവവും സ്വയ ചലിക്കുവാന്‍ കഴിവുള്ളത് എനാണ് പൌലോസ് വിശേഷിപ്പിക്കുന്നത്. ഇതര വിവര്‍ത്തനം : “അവനെക്കുറിച്ചുള്ള വാര്‍ത്ത ആരില്‍ നിന്നും കേട്ടിട്ടില്ലാത്തവര്‍” (കാണുക: rc://*/ta/man/translate/figs-personification)