ml_tn_old/rom/15/20.md

1.6 KiB

In this way, my desire has been to proclaim the gospel, but not where Christ is known by name

സുവിശേഷം കേള്‍ക്കാത്തവരിക്കിടയില്‍ പ്രവര്‍ത്തിക്കണം എന്നതായിരുന്നു പൌലോസ് താല്പര്യം. ഇതര വിവര്‍ത്തനം : “ഇത് നിമിത്തം ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്ത ആളുകള്‍ക്കിടയിലേക്ക് സുവിശേഷവുമായി പോകേണ്ടതുണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

in order that I might not build upon another man's foundation

ഒരു അടിസ്ഥാനത്തിന്മേല്‍ പണിയുന്ന ഭവനത്തിനു സമപ്പെടുത്തിയാണ് പൌലോസ് തന്‍റെ ശുശ്രൂഷയെക്കുറിച്ച് പറയുന്നത്. ഇതര വിവര്‍ത്തനം : “മറ്റൊരാള്‍ ഇതിനോടകം ആരംഭിച്ചജോലി തുടരാതിരിക്കുവാന്‍ വേണ്ടി മറ്റൊരാളുടെ അടിത്തറയില്‍ വീടുപണിയുന്ന ഒരാളെപ്പോലെ ആകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” (കാണുക: rc://*/ta/man/translate/figs-metaphor)