ml_tn_old/rom/15/19.md

1.8 KiB

by the power of signs and wonders, and by the power of the Spirit of God

ഈ ഇരട്ട നിഷേധത്വം സകാരാത്മകമായി വിവർത്തനം ചെയ്യാം . “ഈ കാര്യങ്ങള്‍” ക്രിസ്തു പൌലോസിലൂടെ പൂര്‍ത്തീകരിച്ചതായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : വിജാതീയരുടെ അനുസരണത്തിനു വേണ്ടി എന്‍റെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ വെളിപ്പെട്ട അത്ഭുത, അടയാളങ്ങളിലൂടെ ക്രിസ്തു തികച്ചതായ കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാന്‍ പറയുകയുള്ളൂ” (കാണുക: [[rc:///ta/man/translate/figs-doublenegatives]] ഉം [[rc:///ta/man/translate/figs-explicit]])

signs and wonders

ഈ രണ്ടു പദങ്ങളും അടിസ്ഥാന പരമായിഒന്നു തന്നെയാണ്. വിവിധ തരത്തിലുള്ള അത്ഭുതപ്രവൃത്തികളെ അവ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-doublet)

so that from Jerusalem, and round about as far as Illyricum

ഇത് യെരുശലേം നഗരത്തില്‍ തുടങ്ങി ഇറ്റലിക്കടുത്ത് ഇല്ലുര്യ പ്രവിശ്യവരെയെത്തി.