ml_tn_old/rom/15/16.md

637 B

the offering of the Gentiles might become acceptable

തന്‍റെ സുവിശേഷഘോഷണം ഒരു പുരോഹിതനെപ്പോലെ ദൈവത്തിനു കഴിക്കുന്ന ഒരു യാഗം എന്ന് പൌലോസ് വിശേഷിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “വിജാതീയര്‍ ദൈവത്തെ അനുസരിക്കുമ്പോള്‍ അതവനു പ്രസാദകരമായി തീരുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)