ml_tn_old/rom/15/15.md

828 B

the grace given me by God

കൃപ ദൈവത്താല്‍ തനിക്കു നല്‍കപ്പെട്ട ഭൌതിക നന്മയായി പൌലോസ് വിശേഷിപ്പിക്കുന്നു. താന്‍ ക്രിസ്ത്യാനികളെ ഉപദ്രവിച്ചതിനും മുന്‍പേ ദൈവം പൌലോസിനെ അപ്പോസ്തോലനായി തിരെഞ്ഞെടുത്തു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം എനിക്ക് നല്‍കിയ കൃപ” (കാണുക: rc://*/ta/man/translate/figs-activepassive)