ml_tn_old/rom/15/14.md

2.0 KiB

Connecting Statement:

ജാതികളോടു സുവിശേഷം അറിയിക്കുന്നതിനാണ് ദൈവം തന്നെ തിരെഞ്ഞെടുത്തതെന്ന് പൌലോസ് റോമിലെ വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.

I myself am also convinced about you, my brothers

റോമിലെ വിശ്വാസികള്‍ പെരുമാറ്റത്തില്‍ പരസ്പരം ആദരിക്കുന്നവരെന്നു പൌലോസിനു നല്ല ഉറപ്പുണ്ട്. ഇതര വിവര്‍ത്തനം : “നിങ്ങള്‍ തികച്ചും നല്ല രീതിയില്‍ മറ്റുള്ളവരോട് പെരുമാറുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

brothers

ഇത് സഹവിശ്വാസികളായ സ്ത്രീ പുരുഷന്മാരത്രേ.

filled with all knowledge

തന്‍റെ ആശയത്തിന് ഊന്നല്‍ നല്‍കുന്നതിനു പൌലോസ് അതിശയോക്തിയായി പറയുന്നു. ഇതര വിവര്‍ത്തനം : “ദൈവത്തെ പിന്‍പറ്റുവാന്‍ സകല ജ്ഞാനവും നിറഞ്ഞവരാകട്ടെ” (കാണുക: rc://*/ta/man/translate/figs-hyperbole)

able to also exhort one another

“പ്രബോധിപ്പിക്കുക” എന്നാല്‍ പഠിപ്പിക്കുക എന്നര്‍ത്ഥം. ഇതര വിവര്‍ത്തനം : “അന്യോന്യം പഠിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിനു” (കാണുക: rc://*/ta/man/translate/figs-explicit)