ml_tn_old/rom/15/13.md

505 B

May fill you with all joy and peace

തന്‍റെ ആശയത്തിന് ഊന്നല്‍ നല്‍കുന്നതിനു പൌലോസ് അതിശയോക്തിയായി പറയുന്നു. ഇതര വിവര്‍ത്തനം : “മഹത്തായ സന്തോഷത്താലും സമാധാനത്താലും നിങ്ങളെ നിറയ്ക്കും” (കാണുക: rc://*/ta/man/translate/figs-hyperbole)