ml_tn_old/rom/15/10.md

485 B

Again it says

വീണ്ടും തിരുവെഴുത്തു പറയുന്നു.

with his people

ഇത് ദൈവ ജനത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വിവർത്തനത്തിൽ ഇത് വ്യക്തമാക്കാം. ഇതര വിവർത്തനം : “ദൈവ ജനത്തോടു കൂടെ” (കാണുക: rc://*/ta/man/translate/figs-explicit)