ml_tn_old/rom/15/05.md

1.0 KiB

Connecting Statement:

വിജാതീയ വിശ്വാസികളും വിശ്വസിക്കുന്ന യഹൂദന്മാരും ക്രിസ്തുവില്‍ ഒന്നാകുന്നു എന്ന് മറന്നു പോകരുതെന്ന് പൌലോസ് വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.

may ... God ... grant

ദൈവം നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

to be of the same mind with each other

“ഐക്യമത്യപ്പെടുക” എന്നത് പരസ്പരം യോജിപ്പിലെത്തുക എന്നര്‍ത്ഥം. ഇതര വിവര്‍ത്തനം : “പരസപരം യോജിപ്പിലെത്തുക” അല്ലെങ്കില്‍ “ഒരുമിക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)