ml_tn_old/rom/15/03.md

915 B

it was just as it is written

ഇവിടെ ക്രിസ്തു ദൈവത്തോട് സംസാരിക്കുന്ന വേദഭാഗത്തെ പൌലോസ് പരാമര്‍ശിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “തിരുവെഴുത്തുകളില്‍ മശിഹ ദൈവത്തോട് സംസാരിച്ചു” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])

The insults of those who insulted you fell on me

ദൈവത്തെ നിന്ദിച്ചവരുടെ നിന്ദ ക്രിസ്തുവിന്‍റെ മേല്‍ വന്നു ഭവിച്ചു