ml_tn_old/rom/14/intro.md

2.9 KiB
Raw Permalink Blame History

റോമര്14 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

. ചില വിവര്‍ത്തനങ്ങളില്‍ കാവ്യോദ്ധരണികളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യ11 ല്‍ അപ്രകാരം ചെയ്തിരിക്കുന്നു അവ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികളാണ്

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

വിശ്വാസത്തിൽ ബലഹീനത

ക്രിസ്ത്യാനികൾക്ക് യഥാർത്ഥ വിശ്വാസം ഉണ്ടായിരിക്കുന്നതോടൊപ്പം ഒരു പ്രത്യേക സാഹചര്യത്തിൽ “വിശ്വാസത്തിൽ ദുർബലരായിരിക്കാനും” കഴിയുമെന്ന് പൌലോസ് പഠിപ്പിക്കുന്നു. പക്വതയില്ലാത്ത, ദൃഡതയില്ലാത്ത, തെറ്റിദ്ധരിക്കപ്പെട്ട ക്രിസ്ത്യാനികളെ ഇത് സൂചിപ്പിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/faith)

ഭക്ഷണ നിയന്ത്രണങ്ങൾ

പുരാതന പൌരസ്ത്യ ദേശങ്ങളിലെ പല മതങ്ങളിലും ഭക്ഷണ നിയന്ത്രങ്ങളുണ്ടായിരുന്നു. ക്രിസ്ത്യാനികൾക്ക് അവർക്കാവശ്യമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അവർ ഈ സ്വാതന്ത്ര്യത്തെ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതുണ്ട്, അത് കർത്താവിനെ ബഹുമാനിക്കുകയും മറ്റുള്ളവരെ പാപത്തിന് ഇടയാക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. (കാണുക: rc://*/tw/dict/bible/kt/sin)

ദൈവത്തിന്‍റെ ന്യായാസന സ്ഥാനം

ദൈവത്തിന്‍റെയോ ക്രിസ്തുവിന്‍റെയോ ന്യായാസനം എന്നത് ക്രിസ്ത്യാനികൾ ഉൾപ്പെടെ എല്ലാ ആളുകളും അവരുടെ ജീവിതരീ കണക്കു കൊടുക്കേണ്ടതായ സമയം എന്നര്‍ത്ഥം.