ml_tn_old/rom/14/23.md

2.8 KiB

He who doubts is condemned if he eats

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : ""ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നത് ശരിയാണോ എന്ന് ഉറപ്പില്ലെങ്കിൽ ആ വ്യക്തി തെറ്റ് ചെയ്യുന്നുവെന്ന് ദൈവം പറയും, പക്ഷേ അയാൾ അത് എങ്ങനെയെങ്കിലും കഴിക്കുന്നു"" അല്ലെങ്കിൽ ""ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നത് ശരിയാണോ എന്ന് ഉറപ്പില്ലാത്ത വ്യക്തി , എന്നിട്ട് എന്തായാലും അത് കഴിക്കുന്നത് അസ്വസ്ഥമായ മന:സാക്ഷിയുണ്ടാക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

because it is not from faith

വിശ്വാസത്തിൽ നിന്നല്ലാത്ത"" എന്തും നിങ്ങൾ ചെയ്യുന്നത് ദൈവം ആഗ്രഹിക്കാത്ത ഒന്നാണ്. നിങ്ങൾക്ക് പൂർണ്ണമായ അർത്ഥം ഇവിടെ വ്യക്തമാക്കാം. വിവർത്തനം ചെയ്യാം : ""താന്‍ ഭക്ഷിക്കുന്നത് ദൈവം ആഗ്രഹിക്കുന്നതല്ലെന്ന് വിശ്വസിക്കുന്ന എന്തെങ്കിലും ഒരുവന്‍ ഭക്ഷിച്ചാല്‍ അത് തെറ്റാണെന്ന് ദൈവം പറയും"" (കാണുക: rc://*/ta/man/translate/figs-explicit)

whatever is not from faith is sin

വിശ്വാസത്തിൽ നിന്നല്ലാത്ത"" നിങ്ങൾ എന്തും ചെയ്താലും ദൈവം ആഗ്രഹിക്കാത്ത ഒന്നാണ്. നിങ്ങൾക്ക് പൂർണ്ണമായ അർത്ഥം ഇവിടെ വ്യക്തമാക്കാം. ഇതര വിവര്‍ത്തനം : "" നിങ്ങൾ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കാത്ത എന്തെങ്കിലും ചെയ്താൽ നിങ്ങൾ പാപം ചെയ്യുന്നു (കാണുക: rc://*/ta/man/translate/figs-explicit)