ml_tn_old/rom/14/21.md

889 B

It is good not to eat meat, nor to drink wine, nor anything by which your brother takes offense

നിങ്ങള്‍ മാംസം ഭക്ഷിക്കുന്നതും വീഞ്ഞ് കുടിക്കുന്നതും സഹോദരന് പാപത്തിനു കാരണമാകുന്നു എങ്കില്‍ അത് വര്‍ജ്ജിക്കുന്നതാണ് ഉത്തമം.

brother

ഇവിടെ സഹവിശ്വാസികളായ സ്ത്രീയോ പുരുഷനോ എന്നര്‍ത്ഥം.

your

ഇത്,വിശ്വാസത്തില്‍ ദൃഡതയുള്ളവരും “സഹോദരന്‍” എന്നത് വിശ്വാസത്തില്‍ ബലഹീനനായവനെയും സൂചിപ്പിക്കുന്നു.