ml_tn_old/rom/14/20.md

1.8 KiB

Do not destroy the work of God because of food

ഈ വാക്യത്തിന്‍റെ മുഴുവന്‍ അര്‍ത്ഥവും സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം : “നിങ്ങളുടെ ഇഷ്ടാഹാരം കഴിക്കേണ്ടതിലൂടെ നിങ്ങളുടെ സഹാവിശ്വാസിക്ക് ദൈവം ചെയ്‌തവയെ നിഷ്ഫലമാക്കി തീര്‍ക്കരുത്” (കാണുക: rc://*/ta/man/translate/figs-explicit)

but it is evil for that person who eats and causes him to stumble

“അവനു ഇടര്‍ച്ചക്ക് കാരണമാകുന്ന” യാതൊന്നും എന്ന് പറഞ്ഞിരിക്കുന്നത് ഒരു ബലഹീന സഹോദരനെ തന്‍റെ മനസാക്ഷിക്ക് വിരോധമായി എന്തെങ്കിലും ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “മറ്റൊരു സഹോദരന്‍ ഭക്ഷിക്കുന്നത് തെറ്റ് എന്ന് ചിന്തിക്കുന്ന ഭക്ഷണം ഒരു സഹോദരന്‍ ഭക്ഷിച്ചാല്‍ അവന്‍ പാപം ചെയ്യുന്നു. അങ്ങിനെ ചെയ്യുന്നതിലൂടെ അവന്‍റെ ബലഹീന മനസാക്ഷിക്ക് വിരോധമായുള്ളത് ചെയ്യുവാന്‍ കാരണമാകുന്നു” (കാണുക: rc://*/ta/man/translate/figs-explicit)