ml_tn_old/rom/14/19.md

653 B

let us pursue the things of peace and the things that build up one another

അന്യോന്യം ആത്മീക വര്‍ദ്ധന വരുത്തുക” വിശ്വാസത്തില്‍ വളരുന്നതിന് പരസ്പരം സഹായിക്കുക എന്നര്‍ത്ഥം. ഇതര വിവര്‍ത്തനം : “സമാധാനത്തില്‍ ജീവിച്ചു പരസ്പരം വിശ്വാസത്തില്‍ വളരുവാന്‍ നാം സഹായിക്കണം. (കാണുക: rc://*/ta/man/translate/figs-explicit)