ml_tn_old/rom/14/15.md

1.3 KiB

If because of food your brother is hurt

നിങ്ങളുടെ സഹ വിശ്വാസിയുടെ വിശ്വാസത്തെ നിങ്ങളുടെ ഭക്ഷണ രീതികൊണ്ട് മുറിവേല്‍പ്പിച്ചാല്‍. ഇവിടെ “നിങ്ങളുടെ” എന്ന പദം വിശ്വാസത്തില്‍ ദൃഡതയുള്ളവരും “സഹോദരന്‍” എന്നത് വിശ്വാസത്തില്‍ ബലഹീനനായവനെയും സൂചിപ്പിക്കുന്നു.

brother

ഇവിടെ സഹവിശ്വാസികളായ സ്ത്രീയോ പുരുഷനോ എന്നര്‍ത്ഥം.

you are no longer walking in love

വിശ്വാസികളുടെ പെരുമാറ്റത്തെ (കാണുക: rc://*/ta/man/translate/figs-metaphor) നടപ്പ് എന്നാണ് പൌലോസ് വിശേഷിപ്പിക്കുന്നത്. ഇതര വിവര്‍ത്തനം : “അങ്ങനെയെങ്കില്‍ നിങ്ങള്‍ സ്നേഹം മേലില്‍ കാണിക്കുന്നില്ല”