ml_tn_old/rom/14/14.md

2.3 KiB

I know and am persuaded in the Lord Jesus

“അറിയുക” “ഉറച്ചിരിക്കുന്നു” എന്ന പദങ്ങള്‍ അടിസ്ഥാന പരമായി ഒന്നുതന്നെയാണ്. തന്‍റെ ഉറപ്പിനു ഊന്നല്‍ കൊടുക്കുന്നതിനാണ് പൌലോസ് അവ ഉപയോഗിച്ചിരിക്കുന്നത്. ഇതര വിവര്‍ത്തനം : “കര്‍ത്താവായ യേശുവിലുള്ള എന്‍റെ ബന്ധം നിമിത്തം ഞാന്‍ ഉറപ്പുള്ളവനാണ്. (കാണുക: rc://*/ta/man/translate/figs-doublet)

nothing is unclean by itself

നിങ്ങൾക്ക് ഇത് പോസിറ്റീവ് രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം: “എല്ലാം അതില്‍ തന്നെ ശുദ്ധിയുള്ളതാണ്” (കാണുക: rc://*/ta/man/translate/figs-doublenegatives)

by itself

അതിന്‍റെ സ്വഭാവത്താല്‍ അല്ലെങ്കില്‍ “അതെന്തായിരിക്കുന്നോ അതുനിമിത്തം”

Only for him who considers anything to be unclean, for him it is unclean

ഒരു വ്യക്തി അശുദ്ധമെന്ന് കരുതുന്ന ഏതൊരു കാര്യത്തിലും നിന്ന് വിട്ടുനിൽക്കണമെന്ന് പൌലോസ് ഇവിടെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വിവർത്തനത്തിൽ ഇത് വ്യക്തമാക്കാം. ഇതര വിവര്‍ത്തനം : ""എന്നാൽ ഒരാൾ എന്തെങ്കിലും അശുദ്ധമാണെന്ന് കരുതുന്നുവെങ്കിൽ, ആ വ്യക്തിക്ക് അത് അശുദ്ധമാണ്, അവൻ അതിൽ നിന്ന് മാറിനിൽക്കണം (കാണുക: rc://*/ta/man/translate/figs-explicit)