ml_tn_old/rom/14/13.md

885 B

but instead decide this, that no one will place a stumbling block or a snare for his brother

“ഇടര്‍ച്ചക്കല്ല്” “കെണി” എന്നിവ രണ്ടും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. ഇതര വിവര്‍ത്തനം : നിങ്ങളുടെ സഹവിശ്വാസിക്ക് പാപത്തിനു ഹേതുവാകുന്നതൊന്നും പറയുകയോ ചെയ്യുകയോ ഇടവരുത്തുകയില്ല എന്നത് നിങ്ങളുടെ ലക്ഷ്യമാകണം” (കാണുക: rc://*/ta/man/translate/figs-doublet)

brother

ഇവിടെ സഹവിശ്വാസികളായ സ്ത്രീയോ പുരുഷനോ എന്നര്‍ത്ഥം.