ml_tn_old/rom/14/11.md

1.6 KiB

For it is written, ""As I

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാനും കഴിയും. ഇതര വിവർത്തനം : “തിരുവെഴുത്തുകളില്‍ ചിലര്‍ എഴുതിയുട്ടുള്ളത് “പോലെ” (കാണുക: rc://*/ta/man/translate/figs-activepassive)

As I live

ഒരു ശപഥം അല്ലെങ്കിൽ ഗൗരവമായ വാഗ്ദാനം ആരംഭിക്കാൻ ഈ വാചകം ഉപയോഗിക്കുന്നു. ഇതര വിവർത്തനം: ""ഇത് ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം"" (കാണുക: rc://*/ta/man/translate/figs-explicit).

to me every knee will bend, and every tongue will confess to God

“മുട്ട്” “നാവ്” എന്നീ പദങ്ങള്‍ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. കൂടാതെ കര്‍ത്താവ് “ദൈവം” എന്ന പദം തന്നെത്താന്‍ വെളിപ്പെടുത്തുന്നു. ഇതര വിവര്‍ത്തനം : “എല്ലാ മനുഷ്യരും മുട്ട് കുത്തി എനിക്ക് മഹത്വം കരേറ്റും” (കാണുക: [[rc:///ta/man/translate/figs-synecdoche]] ഉം [[rc:///ta/man/translate/figs-123person]])