ml_tn_old/rom/14/07.md

1.3 KiB

For none of us lives for himself

ഇവിടെ സ്വയത്തിനുവേണ്ടി ജീവിക്കുക എന്നാല്‍ സ്വയ സന്തോഷത്തിനായി മാത്രം പ്രവര്‍ത്തിക്കുക എന്നര്‍ത്ഥം ഇതര വിവര്‍ത്തനം : “നമ്മിലാരും സ്വയസന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കരുത്” (കാണുക: rc://*/ta/man/translate/figs-explicit)

none of us

പൌലോസ് തന്‍റെ വായനക്കാരെയും ഉള്‍പ്പെടുത്തുന്നു (കാണുക: rc://*/ta/man/translate/figs-inclusive)

none dies for himself

ഇതിന്‍റെ അര്‍ത്ഥം ഒരുവന്‍റെ മരണം മറ്റുള്ളവരെ ബാധിക്കുന്നു. ഇതര വിവര്‍ത്തനം : നാം മരിക്കുമ്പോള്‍ അത് നമ്മെ മാത്രമേ ബാധിക്കുന്നുള്ളൂ എന്ന് നമ്മിലാരും കരുതരുത്” (കാണുക: rc://*/ta/man/translate/figs-explicit)