ml_tn_old/rom/14/05.md

1.2 KiB

One person values one day above another. Another values every day equally

ഒരു ദിവസം മറ്റേത് ദിവസത്തേക്കാളും വിശേഷതയുള്ളതാകുന്നു എന്ന് ഒരുവന്‍ ചിന്തിക്കുന്നു മറ്റൊരുവന്‍ എല്ലാ ദിവസങ്ങളും തുല്യ പ്രാധാന്യമുള്ളവയെന്നു കരുതുന്നു.

Let each person be convinced in his own mind

നിങ്ങള്‍ക്ക് ഇതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം സപ്ഷ്ടമാക്കാം. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാനും കഴിയും. ഇതര വിവർത്തനം : “ഒരോ വ്യക്തികളും തങ്ങള്‍ ചെയ്യുന്നത് കര്‍ത്താവിനു മഹത്വകരമാണെന്ന് തീര്‍ച്ചപ്പെടുത്തട്ടെ. (കാണുക: rc://*/ta/man/translate/figs-explicit)