ml_tn_old/rom/14/04.md

2.4 KiB

Who are you, you who judge a servant belonging to someone else?

മറ്റുള്ളവരെ വിധിക്കുന്ന വരെ ശാസിക്കുന്നതിനു പൌലോസ് ഒരു ചോദ്യം ഇവിടെ ചോദിക്കുന്നു. നിങ്ങൾക്ക് ഇത് ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നിങ്ങള്‍ ദൈവമല്ല തന്നെയുമല്ല അവന്‍റെ ദാസന്മാരില്‍ ഒരുവനെപ്പോലും വിധിക്കുവാന്‍ നിങ്ങള്‍ക്ക് അനുവാദവും ഇല്ല!” (കാണുക: rc://*/ta/man/translate/figs-rquestion)

you, who judges

ഇവിടെ “നീ” എന്നത് ഏകവചനത്തിലാണ്” (കാണുക: rc://*/ta/man/translate/figs-you)

It is before his own master that he stands or falls

ദാസന്മാരുള്ള യജമാനനെപ്പോലെയാണു ദൈവം എന്ന് പൌലോസ് വിശദീകരിക്കുന്നു. ഇതര വിവര്‍ത്തനം : “യജമാനന് മാത്രമേ ഒരു ദാസനെ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയൂ” (കാണുക: rc://*/ta/man/translate/figs-metaphor)

But he will be made to stand, for the Lord is able to make him stand

ദൈവത്തിനു സ്വീകാര്യനായ ഒരു ദാസനെപ്പറ്റി അവന്‍ വീണുപോകുന്നവനല്ല നില്‍ക്കുവാന്‍ നിയോഗിക്കപ്പെട്ടവനാണെന്നും പൌലോസ് പറയുന്നു. ഇതര വിവര്‍ത്തനം: “എന്നാല്‍ കര്‍ത്താവു അവനെ സ്വീകരിക്കും കാരണം അവന്‍ ദാസന്‍മാരെ സ്വീകാര്യരാക്കുവാന്‍ കഴിവുള്ളവന്‍ ആകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)