ml_tn_old/rom/14/01.md

771 B

Connecting Statement:

ദൈവത്തോട് ഉത്തരം പറയേണ്ടവരാണ് വിശ്വാസികള്‍ എന്നത് മറന്നു പോകരുതെന്ന് പൌലോസ് അവരെ പ്രോത്സാഹിപ്പികുന്നു.

weak in faith

ചില സാധങ്ങള്‍ ഭക്ഷിക്കുന്നതും കുടിക്കുന്നതും പാപമാണെന്ന് കരുതിയിരുന്നവരെ സൂചിപ്പിക്കുന്നു

without giving judgment about arguments

അവരുടെ അഭിപ്രായങ്ങളെ വച്ചുകൊണ്ട് അവരെ വിധിക്കരുത്.