ml_tn_old/rom/12/20.md

1.8 KiB

your enemy ... feed him ... give him a drink ... if you do this, you will heap

“നീ” ‘നിന്‍റെ” ഇവയുടെ എല്ലാ രൂപങ്ങളും ഒരു വ്യക്തിയെ തന്നെയാണ് അഭിസംബോധന ചെയ്യുന്നത്. (കാണുക: rc://*/ta/man/translate/figs-you)

But if your enemy is hungry ... his head

12:20-ല്‍ തിരുവെഴുത്തിന്‍റെ മറ്റൊരു ഭാഗം ഉദ്ധരിക്കുന്നു. ഇതര വിവര്‍ത്തനം : “എന്നാല്‍ തിരുവെഴുത്തു പറയുന്നു, നിങ്ങളുടെ ശത്രുവിന് വിശന്നാല്‍...അവന്‍റെ തലമേല്‍”

feed him

അവനു ആഹാരം നല്‍കുക

You will heap coals of fire on his head

ശത്രുവിനു ലഭിക്കുന്ന അനുഗ്രഹം അവന്‍റെ തലയില്‍ ഒരാള്‍ ചുടു കനലുകള്‍ കോരിയിടുന്നതിനു തുല്യമാണെന്ന് പൌലോസ് പറയുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) നിങ്ങളെ ഉപദ്രവിച്ച വ്യക്തിക്ക് തന്‍റെ ചെയ്തിയെ ഓര്‍ത്തു പശ്ചാത്താപം ഉണ്ടാകുന്നു. അല്ലെങ്കില്‍ 2) നിന്‍റെ എതിരാളിയെ കഠിനമായി ശിക്ഷിക്കുവാന്‍ ദൈവത്തിനു വിട്ടുകൊടുക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)