ml_tn_old/rom/12/19.md

1.3 KiB

give way to his wrath

“ക്രോധം” എന്നത് ദൈവത്തിന്‍റെ ശിക്ഷയെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “അവരെ ശിക്ഷിക്കുവാന്‍ ദൈവത്തെ അനുവദിക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)

For it is written

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ചിലര്‍ എഴുതിയിരിക്കുന്നത് പോലെ” (കാണുക: rc://*/ta/man/translate/figs-activepassive)

Vengeance belongs to me; I will repay

ഈ രണ്ടു പ്രയോഗങ്ങളും അടിസ്ഥാനപരമായി ഒന്ന് തന്നെയാണ് അതായത് ദൈവം തന്‍റെ ജനത്തിന് വേണ്ടി പ്രതികാരം ചെയ്യും. ഇതര വിവര്‍ത്തനം : “ഞാന്‍ നിങ്ങളോട് തീര്‍ച്ചയായും പ്രതികാരം ചെയ്യും” (കാണുക: rc://*/ta/man/translate/figs-parallelism)