ml_tn_old/rom/12/16.md

1.1 KiB

Be of the same mind toward one another

ഒരുമയില്‍ പാര്‍ക്കുക എന്നതിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗശൈലിയാണിത്‌. ഇതര വിവര്‍ത്തനം: “പരസ്പരം അംഗീകരിക്കുക അല്ലെങ്കില്‍ പരസപരം ഐക്യത്തില്‍ ജീവിക്കുക” (കാണുക: rc://*/ta/man/translate/figs-idiom)

Do not think in proud ways

മറ്റുള്ളവരെക്കാള്‍ നിങ്ങള്‍ പ്രധാന്യമുള്ളവരെന്നു ഒരിക്കലും ചിന്തിക്കരുത്.

accept lowly people

പ്രാധാന്യം ഇല്ല എന്ന് തോന്നുന്നവരെ സ്വാഗതം ചെയ്യുക

Do not be wise in your own thoughts

മറ്റെല്ലാവരെക്കാളും ജ്ഞാനിയെന്നു സ്വയം കരുതരുത്