ml_tn_old/rom/12/08.md

700 B

giving

“ദാനം ചെയ്യുക” എന്നതിന് പണമോ മറ്റോ അന്യര്‍ക്ക് നല്‍കുക എന്നര്‍ത്ഥം. നിങ്ങളുടെ വിവർത്തനത്തിൽ ഈ അർത്ഥം സ്പഷ്ടമാക്കാം. ഇതര വിവർത്തനം : “ഒരുവന് പണമോ മറ്റ് വസ്തുക്കളോ ആവശ്യത്തിലിരിക്കുന്ന ഒരു വ്യക്തിക്ക് നല്‍കുവാന്‍ വരം ഉണ്ടെങ്കില്‍” (കാണുക: rc://*/ta/man/translate/figs-explicit)