ml_tn_old/rom/12/06.md

1.6 KiB

We have different gifts according to the grace that was given to us

പൌലോസ് വിശ്വാസികളുടെ വ്യത്യസ്തമായ കഴിവുകള്‍ ദൈവത്തില്‍ നിന്നുള്ള സൌജന്യ ദാനങ്ങളെന്നു പൌലോസ് പ്രസ്താവിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം നമ്മിലോരോരുത്തര്‍ക്കും ഓരോ കഴിവുകള്‍ ദൈവം ദാനമായി നല്‍കിയിരിക്കുന്നത് അവനു വേണ്ടി വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുവാനാണ്” (കാണുക: rc://*/ta/man/translate/figs-metaphor)

let it be done according to the proportion of his faith

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം നമുക്ക് നല്‍കിയിട്ടുള്ള വിശ്വാസത്തിന്‍റെ അളവിനപ്പുറം പ്രവചനങ്ങള്‍ അവന്‍ പറയാതിരിക്കട്ടെ. 2) നമ്മുടെ വിശ്വാസത്തിന്‍റെ ഉപദേശങ്ങള്‍ക്ക് ഒത്തവണ്ണം അവന്‍ പ്രവചിക്കട്ടെ”