ml_tn_old/rom/12/05.md

896 B

are individually members of each other

വിശ്വാസികളെപ്പറ്റി പൌലോസ് പറയുന്നത്, അവരെ ദൈവം മനുഷ്യശരീരത്തിന്‍റെ അവയവങ്ങള്‍ എന്ന പോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നാണ്. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം ഒരോ വിശ്വാസികളെയും മറ്റ് വിശ്വസികളുമായി ബന്ധിപ്പിച്ചിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])