ml_tn_old/rom/12/03.md

2.2 KiB

because of the grace that was given to me

ഇവിടെ “കൃപ” എന്നത് പൌലോസിനെ അപ്പോസ്തോലനായും സഭയുടെ നേതാവായും ദൈവം തിരെഞ്ഞെടുത്തതിനെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വിവർത്തനത്തിൽ ഇത് വ്യക്തമാക്കാം. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാനും കഴിയും. ഇതര വിവർത്തനം : “ദൈവം സൌജന്യമായി എന്നെ ഒരു അപ്പോസ്തോലനായി തിരെഞ്ഞെടുത്തത് കൊണ്ട്” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])

that everyone who is among you should not think more highly of themselves than they ought to think

ദൈവം എന്നെ അപ്പോസ്തോലനായി സൗജന്യമായി തിരെഞ്ഞെടുത്തത് നിമിത്തം.

Instead, they should think in a wise way

എന്നാല്‍ നിങ്ങള്‍ നിങ്ങളെപ്പറ്റി ചിന്തിക്കുന്നതില്‍ വിവേകമുള്ളവരാകണം.

just as God has given out to each one a certain amount of faith

ദൈവത്തിലുള്ള വിശ്വാസത്തിനനുസരിച്ച് വിശ്വാസികള്‍ക്ക് വിവിധ കഴിവുകള്‍ ഉണ്ട് എന്നാണ് പൌലോസ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ഇതര വിവര്‍ത്തനം: “അവനില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം നിമിത്തം ദൈവം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകള്‍ നല്‍കിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)