ml_tn_old/rom/12/02.md

1.7 KiB

Do not be conformed to this world

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ലോകക്കാര്‍ പെരുമാറുന്നത് പോലെ പെരുമാറരുത്‌” അല്ലെങ്കില്‍ 2) ലോകം ചെയ്യുന്ന വിധം ചിന്തിക്കരുത്” (കാണുക: rc://*/ta/man/translate/figs-metaphor)

Do not be conformed

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) എന്ത് ചിന്തിക്കണം പ്രവര്‍ത്തിക്കണം എന്ന് ലോകം പറയുവാന്‍ അനുവദിക്കരുത്. അല്ലെങ്കില്‍ 2) ലോകം ചെയ്യുന്ന പ്രകാരം ചെയ്യുവാന്‍ നിങ്ങളെത്തന്നെ അനുവദിക്കരുത്.” (കാണുക: rc://*/ta/man/translate/figs-activepassive)

this world

ലോകത്തിലെ അവിശ്വാസികളായ ജനത്തെ ഇത് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

but be transformed by the renewal of your mind

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “എന്നാല്‍ നിങ്ങള്‍ ചിന്തിക്കുന്ന രീതിയിലും പെരുമാറ്റത്തിലും ദൈവം മാറ്റം വരുത്തട്ടെ"" (കാണുക: rc://*/ta/man/translate/figs-activepassive)