ml_tn_old/rom/12/01.md

2.8 KiB

Connecting Statement:

ഒരു വിശ്വാസിയുടെ ജീവിതം എങ്ങനെയായിരിക്കണം എന്നും അവര്‍ എങ്ങനെ ശുശ്രൂഷിക്കണം എന്നും പൌലോസ് പറയുന്നു.

I urge you therefore, brothers, by the mercies of God

ഇവിടെ “സഹോദരന്മാര്‍” എന്ന് പറഞ്ഞിരിക്കുന്നത് സഹവിശ്വാസികളായ സ്തീപുരുഷന്മാരെ ഉദ്ദേശിച്ചാകുന്നു. ഇതര വിവര്‍ത്തനം : “സഹ വിശ്വാസികളെ.. നിങ്ങള്‍ക്ക് നല്‍കപ്പെട്ട ദൈവത്തിന്‍റെ മഹാ കരുണ നിമിത്തം ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്” (കാണുക: rc://*/ta/man/translate/figs-explicit)

to present your bodies a living sacrifice

“ശരീരങ്ങള്‍” എന്ന പദം ഒരു വ്യക്തിയെ കാണിക്കുന്നു. ദൈവത്തെ അനുസരിക്കുന്ന ഒരു വ്യക്തിയെ യെഹൂദന്മാര്‍ ദൈവത്തിനു യാഗമാര്‍പ്പിക്കുന്ന ഒരു മൃഗത്തിനു തുല്യമായി ഇവിടെ പൌലോസ് പറയുന്നു. ഇതര വിവര്‍ത്തനം : “നിങ്ങള്‍ ജീവനോടിരിക്കുമ്പോള്‍ തന്നെ ദേവാലയത്തിലെ യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ച യാഗ വസ്തുപോലെ നിങ്ങളെ തന്നെ സമര്‍പ്പിക്കുവിന്‍” (കാണുക: [[rc:///ta/man/translate/figs-synecdoche]] ഉം[[rc:///ta/man/translate/figs-metaphor]])

holy, acceptable to God

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവത്തിനു മാത്രമായി സമര്‍പ്പിക്കുന്ന യാഗങ്ങള്‍ അവനെ പ്രസാദിപ്പിക്കുന്നു” അല്ലെങ്കില്‍ 2) “ധാര്‍മ്മികമായി നിര്‍മ്മലമായതിനാല്‍ അത് ദൈവത്തിനു പ്രസാദകരമാകുന്നു” (കാണുക: rc://*/ta/man/translate/figs-doublet)

This is your reasonable service

ഇതാണ് ദൈവത്തെ ആരാധിക്കുന്നതിനുള്ള വിധം.