ml_tn_old/rom/11/intro.md

4.0 KiB

റോമർ 11

പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

. ചില വിവര്‍ത്തനങ്ങളില്‍ കാവ്യോദ്ധരണികളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യങ്ങള്‍ 9-10, 26-27, 34-35 വരെയുള്ള വാക്യങ്ങള്‍ അപ്രകാരം ചെയ്തിരിക്കുന്നു അവ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികളാണ്

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ഗ്രാഫ്റ്റിംഗ്

പൌലോസ് “ഗ്രാഫ്റ്റിംഗ്” എന്ന പ്രയോഗം ""ദൈവത്തിന്‍റെ പദ്ധതികളിൽ വിജാതീയരുടെയും യഹൂദരുടെയും സ്ഥാനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു ചെടിയെ സ്ഥിരമായി മറ്റൊരു ചെടിയുടെ ഭാഗമാക്കുന്നതിനെ "" ഗ്രാഫ്റ്റിംഗ് "" എന്ന് വിളിക്കുന്നു. ദൈവം തന്‍റെ രക്ഷാകര പ്രവര്‍ത്തിയില്‍ ഒരു കാട്ടുചെടിയുടെ ശാഖയായിരുന്ന വിജാതീയരെ ഒട്ടിക്കുന്ന പ്രതിബിംബം പൌലോസ് ഉപയോഗിക്കുന്നു. എന്നാൽ യദാര്‍ത്ഥ ചെടിയെന്നു പറയപ്പെടുന്ന യഹൂദന്മാരെക്കുറിച്ച് ദൈവം മറന്നിട്ടില്ല. യേശുവിൽ വിശ്വസിക്കുന്ന യഹൂദന്മാരെയും ദൈവം രക്ഷിക്കും.

ഈ അധ്യായത്തിലെ സാധ്യമായ മറ്റ് വിവർത്തന പ്രശ്നങ്ങൾ

""ദൈവം തന്‍റെ ജനത്തെ തള്ളിക്കളഞ്ഞോ? ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ"" യിസ്രായേലിന്(അബ്രഹാമിന്‍റെ ഭൌതിക പിൻഗാമികളായ യിസ്സഹാക് യാക്കോബ്) ദൈവത്തിന്‍റെ പദ്ധതികളിൽ ഒരു ഭാവിയുണ്ട്, അല്ലെങ്കിൽ ദൈവത്തിന്‍റെ പദ്ധതികളിൽ സഭ അവരെ മാറ്റിസ്ഥാപിച്ചിരിക്കുന്നു എന്നത് , 9-11 അധ്യായങ്ങളിലെ ഒരു പ്രധാന ദൈവശാസ്ത്ര വിഷയമാണ്. റോമരുടെ ഈ ഭാഗത്തിലെ ഒരു പ്രധാന ഭാഗമാണ് ഈ വാചകം. യിസ്രായേൽ സഭയിൽ നിന്ന് വ്യത്യസ്തമായി തുടരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. എല്ലാ പണ്ഡിതന്മാരും ഈ നിഗമനത്തിലെത്തുന്നില്ല. നിലവിൽ അവർ യേശുവിനെ തങ്ങളുടെ മിശിഹായി തള്ളിക്കളഞ്ഞിട്ടും യിസ്രായേൽ ദൈവത്തിന്‍റെ കൃപയും കരുണയും തീർന്നിട്ടില്ല. (കാണുക: [[rc:///tw/dict/bible/kt/christ]] ഉം [[rc:///tw/dict/bible/kt/grace]] ഉം rc://*/tw/dict/bible/kt/mercy)