ml_tn_old/rom/11/36.md

616 B

To him be the glory forever

സകലരും ദൈവത്തെ മാനിക്കണം എന്ന പൌലോസിന്‍റെ ആഗ്രഹമാണ് ഇവിടെ വെളിവാകുന്നത്. ഇതര വിവര്‍ത്തനം : നിങ്ങളുടെ വിവർത്തനത്തിൽ ഇത് വ്യക്തമാക്കാം. ഇതര വിവർത്തനം: “സകലരും അവനു എന്നേക്കും മഹത്വം കരേറ്റട്ടെ” (കാണുക: rc://*/ta/man/translate/figs-explicit)