ml_tn_old/rom/11/35.md

951 B

Or who has first given anything to God, that God must repay him?

തന്‍റെ ആശയത്തിനു ഊന്നല്‍ നല്കുന്നതിനു പൌലോസ് ഈ ചോദ്യം നല്‍കുന്നു. ഇതര വിവര്‍ത്തനം : “ദൈവത്തില്‍ നിന്നും ആദ്യം പ്രാപിക്കാതെ ദൈവത്തിനു തിരികെ കൊടുക്കാന്‍ ഒരുവനും ഇത് വരെ കഴിഞ്ഞിട്ടില്ല” (കാണുക: rc://*/ta/man/translate/figs-rquestion) *അവനില്‍ നിന്നു...അവനു വേണ്ടി.. അവനിലൂടെ..അവനോടു ഇതുമായി ബന്ധപ്പെട്ട എല്ലാ ദൃഷ്ടാന്തങ്ങളും ദൈവത്തെ സൂചിപ്പിക്കുന്നു.