ml_tn_old/rom/11/34.md

1.2 KiB

For who has known the mind of the Lord or who has become his advisor?

കര്‍ത്താവിനു തുല്യനായി ജ്ഞാനി ആരുമില്ല എന്നതിന് ഊന്നല്‍ നല്‍കുവാന്‍ പൌലോസ് ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇതര വിവര്‍ത്തനം : “കര്‍ത്താവിന്‍റെ മനസ്സറിയുവാന്‍ ആര്‍ക്കും കഴിയുകയില്ല, ആരും അവനു ഉപദേഷ്ടാവായിട്ടില്ല. (കാണുക: rc://*/ta/man/translate/figs-rquestion)

the mind of the Lord

ഇവിടെ “മനസ്സ്” എന്നത് കാര്യങ്ങളെ അറിയുക അഥവാ കാര്യങ്ങളെപ്പറ്റി ചിന്തിക്കുക. ഇതര വിവര്‍ത്തനം : “കര്‍ത്താവറിയുന്ന സകലവും” അല്ലെങ്കില്‍ “കര്‍ത്താവ് ചിന്തിക്കുന്നതിനെപ്പറ്റി” (കാണുക: rc://*/ta/man/translate/figs-metonymy)