ml_tn_old/rom/11/33.md

1.0 KiB

Oh, the depth of the riches both of the wisdom and the knowledge of God!

“ജ്ഞാനം” “അറിവ്”എന്നത് അടിസ്ഥാനപരമായി ഒരേ അര്‍ത്ഥത്തിലാണ്. ഇതര വിവര്‍ത്തനം : “ദൈവത്തിന്‍റെ അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും വളരെ നന്മകള്‍ എത്ര ആശ്ച്ചര്യകരമാണ്. (കാണുക: rc://*/ta/man/translate/figs-doublet)

How unsearchable are his judgments, and his ways beyond discovering

അവന്‍റെ തീരുമാനങ്ങളെയും, അവന്‍ ഏതു വിധത്തില്‍ നമ്മോടു ഇടപെടുന്നു എന്നുള്ളതും മനസ്സിലാക്കുക എന്നതു നമ്മെ സംബന്ധിച്ചു തീര്‍ത്തും അസാദ്ധ്യമാകുന്നു.