ml_tn_old/rom/11/30.md

991 B

you were formerly disobedient

കഴിഞ്ഞ കാലത്ത് നിങ്ങള്‍ അനുസരിച്ചില്ല

you have received mercy because of their disobedience

ഇവിടെ കരുണ എന്നത് ദൈവം നല്‍കുന്ന അനര്‍ഹമായ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “യെഹൂദന്മാര്‍ യേശുവിനെ നിരസിച്ചത്‌ മൂലമാണ് അര്‍ഹതയില്ലാത്ത നന്മകള്‍ നിങ്ങള്‍ക്ക് ലഭിച്ചത്. (കാണുക: rc://*/ta/man/translate/figs-explicit)

you

ഇത് വിജാതീയ വിശ്വാസികളെ സൂചിപ്പിക്കുന്നു. ഇത് ബഹുവചന രൂപമാണ്. (കാണുക: rc://*/ta/man/translate/figs-you)