ml_tn_old/rom/11/29.md

1.1 KiB

For the gifts and the call of God are unchangeable

ദൈവം തന്‍റെ ജനത്തിനു നല്‍കാമെന്ന് വാഗ്ദത്തം ചെയ്ത ആത്മീയ ഭൌതിക നന്മകളെ ദാനങ്ങള്‍ എന്നാണ് പൌലോസ് വിശേഷിപ്പിക്കുന്നത്. ദൈവത്തിന്‍റെ വിളി എന്നത് യെഹൂദന്‍മാരെ തന്‍റെ ജനമാക്കുവാന്‍ ദൈവം വിളിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “തന്‍റെ ജനത്തിനു കൊടുത്ത വാഗ്ദത്തത്തില്‍ നിന്നും, അവരെ തന്‍റെ ജനമായി വിളിച്ചതില്‍ നിന്നും ദൈവം ഒരിക്കലും പിന്‍മാറിയില്ല” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-explicit]])