ml_tn_old/rom/11/26.md

2.3 KiB

Connecting Statement:

വീണ്ടെടുപ്പുകാരന്‍ യിസ്രായേലില്‍ നിന്ന് ദൈവമഹത്വത്തിലേക്ക് വരും

Thus all Israel will be saved

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : ""അങ്ങനെ യിസ്രായേലിനെ ദൈവം വിടുവിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

just as it is written

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ” (കാണുക: rc://*/ta/man/translate/figs-activepassive)

Out of Zion

“സിയോന്‍” ദൈവം വസിക്കുന്ന ഇടത്തിനു സൂചകപദം ആകുന്നു. ഇതര വിവര്‍ത്തനം: “യഹൂദന്മാര്‍ക്കിടയില്‍ നിന്ന്‍” (കാണുക: rc://*/ta/man/translate/figs-metonymy)

the Deliverer

തന്‍റെ ജനത്തെ ഭദ്രതയിലേക്ക് കൊണ്ടുവരുന്ന ഒരുവന്‍

He will remove ungodliness

ദൈവഭക്തിയില്ലായ്മ നീക്കികളയുവാന്‍ കഴിയുന്ന ഒരു വസ്തുവായി പൌലോസ് വിശേഷിപ്പിക്കുന്നു, ഒരുപക്ഷേ ഒരുവന്‍ തന്‍റെ വസ്ത്രം മാറ്റുന്നത് പോലെ. (കാണുക: rc://*/ta/man/translate/figs-metaphor)

from Jacob

യാക്കോബ് എന്ന പടം യിസ്രായേലിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “യിസ്രായേല്‍ ജനത്തില്‍ നിന്നു” (കാണുക: rc://*/ta/man/translate/figs-metonymy)