ml_tn_old/rom/11/25.md

2.9 KiB

I do not want you to be uninformed

ഇവിടെ പൌലോസ് ഇരട്ട നിഷേധത്വം ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഇത് പോസിറ്റീവ് രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നിങ്ങളതിനെക്കുറിച്ചറിയണം എന്നെനിക്കു വളരെ ആഗ്രഹമുണ്ട്” (കാണുക: rc://*/ta/man/translate/figs-doublenegatives)

brothers

ഇവിടെ സഹോദരന്മാര്‍ എന്ന് പറഞ്ഞിരിക്കുന്നത് സഹാവിശ്വാസികളായ സഹോദരി സഹോദരന്മാരെയാകുന്നു.

I

ഞാന്‍ എന്ന സര്‍വ്വനാമം പൌലോസിനെ സൂചിപ്പിക്കുന്നു.

you ... you ... your

“നീ” “നിന്‍റെ” എന്നിവ ജാതീയ വിശ്വാസികളെ സൂചിപ്പിക്കുന്നു.

in order that you will not be wise in your own thinking

വിജാതീയ വിശ്വാസികള്‍ തങ്ങള്‍ യഹൂദ വിശ്വാസികളെക്കാള്‍ ബുദ്ധിയുള്ളവരെന്നു കരുതുന്നതില്‍ കാര്യമില്ലെന്ന് പൌലോസ് കരുതുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

a partial hardening has occurred in Israel

പൌലോസ് “കഠിനമാക്കുക” അല്ലെങ്കില്‍ പിടിവാശിയെ ക്കുറിച്ചു സംസാരിക്കുമ്പോള്‍ അവ ശാരീരിക അവയവങ്ങളെ ദൃഢ മാക്കുന്നത് പോലെയാകുന്നു എന്ന് പറഞ്ഞിരിക്കുന്നു. ചില യഹൂദന്മാര്‍ ക്രിസ്തുവിലൂടെയുള്ള രക്ഷയെ അവഗണിച്ചു കളഞ്ഞു ഇതര വിവര്‍ത്തനം : “ അനേക യിസ്രായേല്യര്‍ തങ്ങളെത്തന്നെ കഠിനരാക്കി” (കാണുക: rc://*/ta/man/translate/figs-metaphor)

until the completion of the Gentiles come in

“വരെ” എന്ന പദം സഭയിലേക്ക് ദൈവം ജാതികളെ കൊണ്ടുവരുന്നത് നിലക്കുമ്പോള്‍ യഹൂദന്‍മാരില്‍ ചില വിശ്വസിക്കുമെന്നതാണ് ഇവിടുത്തെ അര്‍ത്ഥം.