ml_tn_old/rom/11/24.md

1.9 KiB

For if you were cut out of what is by nature a wild olive tree, and contrary to nature were grafted into a good olive tree, how much more will these Jews, who are the natural branches, be grafted back into their own olive tree?

യഹൂദനെയും ജാതീയ വിശ്വാസികളെയും ശാഖകള്‍ എന്ന് പൌലോസ് വിശദീകരിച്ചിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “പ്രകൃത്യാ കാട്ടൊലിവിന്‍ ശാഖകള്‍ ആയിരുന്ന നിങ്ങളെ മുറിച്ചെടുത്ത് സ്വാഭാവിക നാട്ടൊലിവിനോട് ചേര്‍ത്ത് ഒട്ടിച്ചെങ്കില്‍ യഹൂദന്മാരെന്ന സ്വഭാവത്താല്‍ നാട്ടൊലിവായ ശാഖകളെ എത്രത്തോളം മരത്തോടു ചേര്‍ത്തൊട്ടിക്കും?” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം[[rc:///ta/man/translate/figs-activepassive]])

branches

യഹൂദനെയും ജാതീയ വിശ്വാസികളെയും പൌലോസ് ശാഖകള്‍ എന്ന് വിശദീകരിച്ചിരിക്കുന്നു. “സ്വാഭാവിക ശാഖകള്‍” യഹൂദനും “ഒട്ടിച്ചുചേര്‍ത്ത ശാഖകള്‍” വിജാതീയ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)