ml_tn_old/rom/11/23.md

2.2 KiB

if they do not continue in their unbelief

“അവരുടെ അവിശ്വാസത്തില്‍ നിലനില്‍ക്കാതിരിക്കുക” എന്ന പ്രയോഗ ശൈലി ഇരട്ട നിഷേധാത്മകമാണ്. നിങ്ങൾക്ക് ഇത് പോസിറ്റീവ് രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “യഹൂദന്മാര്‍ ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ ആരംഭിച്ചാല്‍” (കാണുക: rc://*/ta/man/translate/figs-doublenegatives)

will be grafted in

അവര്‍ ക്രിസ്തുവിനെ വിശ്വസിക്കുവാന്‍ ആരംഭിച്ചാല്‍ മരത്തിന്‍റെ ശാഖകള്‍ എന്നപോലെ മരത്തോടു ഒട്ടിച്ചു ചേര്‍ക്കും എന്ന് പൌലോസ് പറയുന്നു. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ദൈവം അവരെ വീണ്ടും ഒട്ടിച്ചു ചേര്‍ക്കും” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])

graft

ഒരു മരത്തിന്‍റെ മുള മറ്റൊരു മരത്തില്‍ ഒട്ടിച്ചു ചേര്‍ക്കുകയും പിന്നീട് അത് ആ മരത്തോടൊപ്പം ചേര്‍ന്ന് വളരുന്നു, ഇതൊരു സാധാരണയായി നടപ്പിലുള്ള ഒരു രീതിയാണ്.

they ... them

“അവര്‍” “അവരുടെ” തുടങ്ങിയ എല്ലാ പരാമര്‍ശങ്ങളും യാഹൂദന്മാരെ സൂചിപ്പിക്കുന്നവയാണ്.